Aranmula Vallasadya 2014

Aranmula
Vallasadya 2014
  • 2014 ആറന്മുള വള്ളസദ്യ : 30.7.2014  രാവിലെ 9.30 - 10.30 ഇടയ്ക്കുളള ശുഭ മുഹുർത്തത്തിൽ 2014ലെ വള്ളസദ്യക്കുള്ള  അടുപ്പിലേക്ക് അഗ്നി പകരുന്നതാണ്‌ . 31.7.2014 രാവിലെ 11 മണിക്ക് വള്ളസദ്യ ഉത്ഘാടനത്തിനു എല്ലാ ഭക്ത ജനങ്ങളേയും ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.
  • 2014 ആറന്മുള ഉത്രട്ടാതി ജലമേള നിയമങ്ങൾ : ജലഘോഷയാത്രയിൽ കുചേലവൃത്തം പാടി സ്റ്റാർട്ടിംഗ് പോയിന്റ് ആയ പരപ്പുഴ കടവിലേക്ക് പോകും.അവിടെ നിന്ന് വെച്ചുപാട്ട് പാടി കുറഞ്ഞ സമയത്തിൽ ഏറ്റവും നല്ല രീതിയിൽ ഫിനിഷ് ചെയ്യുന്ന 2 ബാച്ചുകളെ (എ ബാച്ചും ബി ബാച്ചും) ഫൈനൽ, ലൂസേയ്സ് ഫൈനൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കും.. ഈ തിരഞ്ഞെടുത്ത പള്ളിയോടങ്ങൾ തുടർന്ന് ഫൈനൽ "തെയ് തെയ് തെയ്തോം" താളത്തിൽ കളിക്കും.. ഫൈനലിൽ വിജയി ആവുന്നവർക്ക് മന്നം ട്രോഫി ലഭിക്കും..